ഉപകരണങ്ങളിലുടനീളം Gmail-ന്റെ സൗകര്യവും ലാളിത്യവും

ഒരു അക്കൗണ്ട് സൃഷ്‌ടിക്കുക Gmail സ്വന്തമാക്കുക
നിങ്ങളുടെ പുതിയ
ഇൻബോക്സ് പരിചയപ്പെടുക
ഇഷ്‌ടാനുസൃതമാക്കാവുന്ന പുതിയ ടാബുകൾ നിങ്ങൾക്ക് നിയന്ത്രണം വീണ്ടും നൽകുന്നതിനാൽ, നിങ്ങൾക്ക് പുതിയവ എന്തൊക്കെയാണെന്ന് ഒറ്റ നോട്ടത്തിൽ കാണാനും ഏതൊക്കെ ഇമെയിലുകൾ എപ്പോഴൊക്കെ വായിക്കണമെന്ന് തീരുമാനിക്കാനുമാകും. 

പുതിയ ഇന്‍‌ബോക്‌സ്

ഏത് ഉപകരണത്തിലും Gmail ഉപയോഗിക്കൂ

എവിടെയായിരുന്നാലും Gmail-ന്റെ സൗകര്യവും ലാളിത്യവും ലഭ്യമാകുന്നു 

Send the Gmail app to your phone Android ആപ്പ് ഡൗൺലോഡ് ചെയ്യുക iOS ആപ്പ് ഡൗൺലോഡുചെയ്യുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളും
നിങ്ങളുടെ എല്ലാ ഉപകരണങ്ങളും
അറ്റാച്ച്‌മെന്റുകൾ
തൽക്ഷണം കാണുക
Gmail-ൽ നിന്ന് പുറത്തുപോകാതെ തന്നെ ഫയലുകൾ കാണുക. നിങ്ങളുടെ അറ്റാച്ചുമെന്റുകൾ ഒരു സുരക്ഷിതമായ ഇടത്ത് ഓർഗനൈസുചെയ്യുന്നതിനും പങ്കിടുന്നതിനും നിങ്ങൾക്കവ നേരിട്ട് ഡ്രൈവിൽ സംരക്ഷിക്കുകയും ചെയ്യാം. 

അറ്റാച്ച്‌മെന്റുകൾ തൽക്ഷണം കാണുക

ഇഷ്‌ടാനുസൃത തീമുകൾ

തീമുകളുടെ എണ്ണം 35-ൽ നിന്ന് ഞങ്ങൾ അനന്തമായി ഉയർത്തിയിരിക്കുന്നു. ഇഷ്ടാനുസൃത തീമായി ഉപയോഗിക്കുന്നതിന് നിങ്ങളുടെ സ്വന്തം ചിത്രം ഉപയോഗിക്കുക അല്ലെങ്കിൽ തിരഞ്ഞെടുത്ത ഫോട്ടോകളിൽ നിന്ന് ഉപയോഗിക്കുക. 

ഇഷ്‌ടാനുസൃത തീമുകൾ ഇഷ്‌ടാനുസൃത തീമുകൾ ഇഷ്‌ടാനുസൃത തീമുകൾ ഇഷ്‌ടാനുസൃത തീമുകൾ
ഇഷ്‌ടാനുസൃത തീമുകൾ

ഇൻബോക്‌സിൽ നിന്നുതന്നെ നടപടിയെടുക്കുക

ഇമെയിലുകളൊന്നും തുറക്കാതെ തന്നെ പാക്കേജുകൾ ട്രാക്കുചെയ്യുകയും ഉൽപ്പന്നങ്ങൾ അവലോകനം ചെയ്യുകയും ഇവന്റുകൾക്ക് പ്രതികരണം നൽകുകയും മറ്റും ചെയ്യുക. 

ഒരു മികച്ച രചനാരീതി

ഒരു മികച്ച രചനാരീതി

പുതിയ സന്ദേശങ്ങൾ രചിക്കുമ്പോൾ തന്നെ ഇൻബോ‌ക്‌സിൽ എന്തൊക്കെ വരുന്നുവെന്നും കാണുക. Gmail-ന്റെ രചനാരീതി വേഗതയുള്ളതും ഉപയോഗിക്കാൻ എളുപ്പമുള്ളതും സവിശേഷതകളാൽ സമ്പന്നവുമാണ്. 

ഔദ്യോഗികാവശ്യത്തിനുള്ള Gmail വഴി ഇഷ്ടാനുസൃത ഇമെയിലും
&
മറ്റും
സ്വന്തമാക്കുക

ബിസിനസ്സിനായി, നിങ്ങൾക്ക് ഏറെ ഇഷ്ടമായ Gmail ഉപയോഗിക്കുക. നിങ്ങളുടെ ഫോണിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ ഉള്ള ആക്‌സസ് വഴി കലണ്ടർ, ഡോക്‌സ്, വീഡിയോ മീറ്റിംഗുകൾ എന്നിവയും മറ്റും ഉൾപ്പെടെ, ഇഷ്‌ടാനുസൃത ഇമെയിൽ, @yourcompany.com സ്വന്തമാക്കുക. 

കൂടുതലറിയുക
ആമുഖം